Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Temporary Bridge

Alappuzha

ജി​ല്ലാ​ക്കോ​ട​തി താ​ത്കാലി​ക​ പാ​ലം ഇ​ന്ന് ജ​ന​ങ്ങ​ള്‍​ക്കു തു​റ​ന്നു​കൊ​ടു​ക്കും

ആ​ല​പ്പു​ഴ: ന​ഗ​ര​ത്തി​ല്‍ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം ന​ട​ന്നു​വ​രു​ന്ന ജി​ല്ലാ​ക്കോ​ട​തി പാ​ല​ത്തി​നു സ​മീ​പം പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്ത് നി​ര്‍​മി​ക്കു​ന്ന താത്കാലി​ക​പാ​ലം ഇ​ന്ന് ജ​ന​ങ്ങ​ള്‍​ക്കു തു​റ​ന്നു​കൊ​ടു​ക്കും.

ആ​ല​പ്പു​ഴ​യു​ടെ ജ​ന​കീ​യ ഉ​ത്സ​വ​മാ​യ മു​ല്ല​യ്ക്ക​ല്‍, കി​ട​ങ്ങാം​പ​റ​മ്പ് ചി​റ​പ്പ് ഉ​ത്സ​വ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ന​ഗ​ര​ത്തി​ലെ വ്യാ​പാ​രി വ്യ​വ​സാ​യി​ക​ളു​ടെ​യും മു​ല്ല​യ്ക്ക​ല്‍, കി​ട​ങ്ങാം​പ​റ​മ്പ് ക്ഷേ​ത്ര​ഭാ​ര​വാ​ഹി​ക​ളു​ടെ​യും രാ​ഷ്ട്രീ​യ സാ​മൂ​ഹ്യ​സം​ഘ​ട​ന​ക​ളു​ടെ​യും ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് താത്കാ ലി​ക ന​ട​പ്പാ​ലം നി​ര്‍​മി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത്.

താ​ത്കാ​ലി​ക​ ന​ട​പ്പാ​ലം ഇ​ന്ന് ഉ​ച്ച​യ്ക്കുശേ​ഷം തു​റ​ന്നു ന​ല്‍​കും. താത്കാ​ലി​ക​ പാ​ലം നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ അ​തു​വ​ഴി കാ​ൽ​ന​ട​യാ​ത്ര​യ്ക്ക് സൗ​ക​ര്യ​മൊ​രു​ങ്ങി. പി​ന്നീ​ട് പൊ​ളി​ച്ചുനീ​ക്കി ജി​ല്ലാ​ക്കോ​ട​തി​പാ​ല​ത്തി​ന്‍റെ നി​ര്‍​മാ​ണ​പ്ര​വ​ര്‍​ത്ത​നം സു​ഗ​മ​മാ​യി ന​ട​ത്തു​ന്ന​തി​ന് അ​വ​സ​രം ഒ​രു​ക്കു.

Latest News

Corehub Up